മാനന്തവാടി; മാനന്തവാടി ചെറ്റപ്പാലം സ്വപ്ന നഗരി കപ്പണക്കുന്ന് പ്രദേശവാസികൾ കെ എം അർഷാദിന്റെ വീട്ടിൽ ഓത്തേർന്നു റെസിഡൻസ് അസോസിയേഷന് രൂപം നൽകി.
യോഗത്തിൽ ജോസ്പോൾ മാസ്റ്റർ അധ്യക്ഷത വഹിച്ചു.റെസിഡൻസ് അസോസിയേഷന്റെ പ്രാധാന്യത്തെ കുറിച്ചും അസോസിയേഷൻ ഏറ്റെടുത്ത് നടപ്പിലാക്കേണ്ട പ്രധാന പ്രവർത്തനങ്ങളെ കുറിച്ചും മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് ഷിനോജ് വിശദീകരിച്ചു.ഉണ്ണികൃഷ്ണൻ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
ഹംസ ഇസ്മാലി,അർഷാദ് കെ എം ,ഡോ രമേശ്,,സുഷമ വിനീഷ്,റമീസ് എൻ,റസാക്ക് മാസ്റ്റർ ,ശെൽഭ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പുതിയ അസോസിയേഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു .
ഉണ്ണികൃഷ്ണൻ (ചെയർമാൻ)
ജോസിപോൾ മാസ്റ്റർ (കൺവീനർ)
രമീസ് എൻ (ട്രഷർ)
ഹംസ ഇസ്മലി,സ്വപ്ന (വൈസ് ചെയർമാൻമാർ )
റഷീദ് പടിഞ്ഞാറെ കണ്ടി ,സുഷമ (ജോയിൻ കൺവീനർമാർ)

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







