തരുവണ: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച
പുതിയ അധ്യയന വർഷത്തേക്ക് ആവശ്യമായ
ബെഞ്ചുകളും ഡെസ്കുകളും തരുവണ ഗവ.ഹൈസ്കൂളിന് കൈമാറി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയിൽ നിന്നും പി.ടി.എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീൻ ഏറ്റുവാങ്ങി.
വെള്ളമുണ്ട
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ജംഷീർ കെ. കെ തുടങ്ങിയവർ സംബന്ധിച്ചു.

സ്വയം തൊഴിൽ വായ്പ
സംസ്ഥാന പട്ടികജാതി പട്ടിക വികസന കോർപറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന