വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കിണറ്റിങ്കൽ പ്രദേശത്ത് നാളെ (മെയ് 9) രാവിലെ ഒൻപത് മുതല്‍ ഉച്ച ഒന്ന് വരെ വൈദുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഏറാളമൂല, താഴെ 54, ചേറൂർ പ്രദേശങ്ങളില്‍ നാളെ (മെയ് 9) രാവിലെ ഒൻപത് മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദുതി വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.