മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം വിഭാഗത്തില്‍ അധ്യാപക തസ്തികളില്‍ കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി മെയ് 21 ന് രാവിലെ 10 നകം കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 8547005060.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







