പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഫാമില്‍ ഉത്പാദനം പൂര്‍ത്തിയാക്കിയ ഗ്രാമശ്രീ കോഴികള്‍ വില്‍പനയ്ക്ക്. കിലോയ്ക്ക് 110 രൂപ നിരക്കിലാണ് വില്‍പന നടത്തുക. ആവശ്യക്കാര്‍ 9446874402, 8848350105 നമ്പറുകളില്‍ ബന്ധപ്പെടണം.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ