വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ
പരിധിയിലെ
ചുണ്ട, ചുണ്ടവയൽ, കലിക, ചേലോട് ഫാക്ടറി, ചുണ്ട ഫാക്ടറി, വെള്ളങ്കൊല്ലി, ചേലോട്, ചേലോട് പമ്പ്, ചാരിറ്റി, എർത്ത് വേവ്, ചാരിറ്റി ഹെൽത്ത് സെൻറർ, എആർഎസ്ടി, വൈത്തിരി മിസ്റ്റ്, വൈത്തിരി ഹോളിഡേയ്സ്, ഓൾഡ് വൈത്തിരി, സഹാറ, തളിപ്പുഴ, ഡയറി, എംആർഎസ്, നവോദയ, അറമല, മെസ്കൊ, ലക്കിടി സ്കൂൾ, ലക്കിടി ചർച്ച്, മൈക്രോവേവ്, അബാദ്, മുള്ളൻപാറ, സൺവാലി വൈത്തിരി റിസോർട്ട്, അമ്മാറ, അംറേസി, വിൻഡ് ഫ്ലവർ, ചെമ്പട്ടി, ശ്രീപുരം, പൂളക്കുന്ന്, കണഞ്ചാത്ത്,
കോഫി ബോർഡ്, പെരുന്തറ്റ, ഓടത്തോട് ഭാഗങ്ങളിൽ നാളെ(മെയ് 22) രാവിലെ 9 മുതൽ വൈകിട്ട് ആറു വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







