പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിഭാഗത്തിൽ നിലവിൽ ഒഴിവുള്ള കെമിസ്ട്രി ( സീനിയർ ), സോഷ്യോളജി ( സീനിയർ ), ഇംഗ്ലീഷ് (സീനിയർ ) ഹിസ്റ്ററി (ജൂനിയർ), എക്കണോമിക്സ് (ജൂനിയർ), സുവോളജി (ജൂനിയർ ), പൊളിറ്റിക്സ് (ജൂനിയർ ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 27/05/2025 ചൊവ്വാഴ്ച സ്കൂളിൽ വച്ച് നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15