പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്എസ്‌എസ്‌ടി
മാത്തമാറ്റിക്സ് ,എച്എസ്‌എസ്‌ടി ഫിസിക്സ് , എച്എസ്‌എസ്‌ടി ഹിന്ദി , എച്എസ്‌എസ്‌ടി ജൂനിയർ കെമിസ്ട്രി എന്നീ തസ്തികകളിൽ ഉള്ള താൽക്കാലിക ഒഴിവിലേക്ക് മെയ് 30ന് വെള്ളിയാഴ്ച്ച രാവിലെ 10:30 ന് കൂടിക്കാഴ്ച്ച നടത്തുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യ സമയത്ത് സ്കൂൾ ഓഫീസിൽ എത്തിച്ചേരുക .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്