ഓൾ കേരള ഡിസ്ട്രിബ്യൂട്ടർ അസോസിയേഷൻ
കൽപ്പറ്റ വൈത്തിരി താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം AKDA സംസ്ഥാന വൈസ് പ്രസിഡണ്ട് ശിവദാസൻ
മണവാട്ടി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റും വാഹനത്തിൽ പതിപ്പിക്കാനുള്ള സ്റ്റിക്കറും നൽകി.യോഗം യോഗത്തിൽ AKDA വൈത്തിരി തലുക്ക് പ്രസിഡണ്ട് വേണുഗോപാൽ കീഴ്ശേരി അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷാജി
ഹൈലോഡ്, ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് ഹൈടെക്, ജില്ലാ ട്രഷറർ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ
ഹാരിസ് കെ സി എന്നിവർ സംസാരിച്ചു. വാർഷികയോഗത്തിൽ വൈത്തിരി താലൂക്ക് ജനറൽ സെക്രട്ടറി ഫൈസൽ പാപ്പിന സ്വാഗതവും താലൂക്ക് ട്രഷറും കൺസഷൻ ചെയർമാന്മാരായ മനു ഗോപാൽ നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്