ബത്തേരി പട്ടരുപടിയിൽ നിന്നുംഎംഡിഎംഎ യുമായി 3 യുവാക്കളാണ് പിടിയിലായത്. അമ്പ ലവയൽ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി =24),കുമ്പളേരി താഴേത്തെക്കു ടി വീട്ടിൽ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പട്ടരുപടിയിൽ സംശയാ സ്പദമായി കണ്ട ഇവരെ തടഞ്ഞു നിർത്തി പരി ശോധിച്ചതിൽ ആൽബിൻ്റെ കൈവശം 9.57 ഗ്രാ മും, സിബിയിൽ നിന്നും0.63 ഗ്രാമും, അഭിഷേ കിൽ നിന്നും 0.59 ഗ്രാമും വീതം എം.ഡി.എം.എ യാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇൻസ് പെക്ടർ പി.പി വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്