വ്യവസായിക പരിശീലന വകുപ്പിന്റെ കീഴില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ.ടി.ഐകളിലേക്ക് കേരള തൊഴിലാളി ക്ഷേമനിധി ബോര്ഡ് തൊഴിലാളികളുടെ മക്കള്ക്ക് സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ള വിദ്യാര്ത്ഥികള്ക്ക് തൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ www.labourwelfarefund.in വെബ്സൈറ്റ് വഴി ഓണ്ലൈനായി അപേക്ഷ നല്കണം.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്