ദാസനക്കര- പയ്യമ്പള്ളി -കൊയിലേരി റോഡില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് ( ജൂണ്‍ 12) മുതല്‍ ടാറിങ് അവസാനിക്കുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്‍പ്പറ്റ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൂടല്‍കടവ് – ചെറുകാട്ടൂര്‍ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാനന്തവാടി- കാട്ടിക്കുളം വഴിയും കടന്നു പോവണം.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്