വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും സർ ക്കാർ ആശുപത്രിയിലും ഡോക്ടർ ചമഞ്ഞ് പരിശോധന നടത്തിയയാൾ പേരാമ്പ്രയിലെ വാ ടക വീട്ടിൽ നിന്ന് പോലീസ് പിടിയിലായി. പേരാ മ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് അമ്പലവയൽ പോലീസിന്റെ പിടിയിലാ യത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ ആശുപത്രിയിലും ചില സർ ക്കാർ ആശുപത്രികളിലും ഡോക്ടർ എന്ന വ്യാ ജേന രോഗികളെ ചികിൽസിച്ചിരുന്നതായാ ണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നി ന്ന് ജോബിനെ പോലീസ് പിടികൂടിയത്. പേരാ മ്പ്രയിലെയും പരിസരപ്രദേശങ്ങളിലും നിരവ ധി സ്വകാര്യ ആശുപത്രികളിൽ ഇയാൾ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം