എടവക കുടുംബാരോഗ്യ കേന്ദ്രത്തില് സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത. ഉദ്യോഗാര്ത്ഥികള് യോഗ്യതാ സര്ട്ടിഫിക്കറ്റുകളുടെ അസല്, പകര്പ്പ്, ബയോഡാറ്റ സഹിതം ജൂണ് 18 ന് രാവിലെ 11 ന് കുടുംബരോഗ്യ കേന്ദ്രത്തില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം.ഫോണ്- 04935 296906

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്