മേപ്പാടി ഒന്നാംമൈലിൽ ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവ ത്തിൽ 4 പേർ കൂടി അറസ്റ്റിൽ. നെല്ലിമുണ്ട സ്വദേ ശിനി ബിയ്യുമ്മയാണ് മരിച്ചത്. ബൊലേറോയിൽ ഉ ണ്ടായിരുന്ന കാസർകോഡ് സ്വദേശികളായ അരമം ഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് [21] പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണൻ (20)പെരുമ്പള ചാവക്കാട് വീട് നിഥിൻ നാരായണൻ (22)പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ നാ ല് പേരെയാണ് അറസ്റ്റ് ചെയ്തത്.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര് ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര് ഏഴിന് കണ്ണൂര് കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില് മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്ക്ക്