വെള്ളമുണ്ടപഞ്ചായത്തിലെ വാര്‍ഡ് 8 (തരുവണ) പൂര്‍ണ്ണമായും,
എടവക പഞ്ചായത്തിലെ വാര്‍ഡ് 13 ( തോണിച്ചാല്‍),
വാര്‍ഡ് 15 ( കുന്ദമംഗലം) പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് സോണുകളായും ,
വാര്‍ഡ് 16 (പള്ളിക്കല്‍) ല്‍ ഉള്‍പ്പെട്ട ചേമ്പലോട് കോളനി അടങ്ങുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവായി.