പനമരം:പനമരം പുഞ്ചവയൽ അശ്വതി നിവാസിൽ ബാലകൃഷ്‌ണൻ മാസ്റ്ററുടെ മകൻ
ഇലക്ട്രീഷ്യനായ
ജിജേഷ് ബി നായർ(45)(ജിജു )ആണ് മരിച്ചത്.
വീടിനു സമീപത്തെ കോഴിഫാമിൽ
ലൈറ്റ് ഇടാൻ എത്തിയപ്പോൾ ഷോക്കേൽക്കുകയായിരുന്നു.
ജിജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യ ദിഷയ്ക്കും ഷോക്കേറ്റിട്ടുണ്ട്.
അമ്മ: സുമവല്ലി. ഭാര്യ: ദിഷ. മകൾ: ആദിത്യ ജിജേഷ്

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്