കഴിഞ്ഞ ദിവസം എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് പരിക്കേറ്റ് ചികി ത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ പനമരം ചെങ്ങാടക്കടവ് സ്വ ദേശി നിഹാലാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

വായനാദിനം ആചരിച്ചു.
കൂളിവയൽ: സൈൻ IAFS ലിറ്ററി ക്ലബ്ബായ തൂലികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആരിഫ് തണലോട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,