ചാലക്കുടിയില്‍ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; യുവതി ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുന്നേ

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലതെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊതകര, എട്ടെനാല്, തരുവണ, പുലിക്കാട് പള്ളിപീടിക, തേറ്റമല ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

അസംപ്ഷൻ എയുപി സ്കൂളിൽ വായനാദിനം ആചരിച്ചു.

ബത്തേരി:”എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് അസംപ്ഷൻ എയുപി സ്കൂളിൽ തുടക്കം കുറിച്ചു. കഥ, കവിത, വായനാ കാർഡ് , കുറിപ്പ് തയ്യാറാക്കൽ പുസ്താ കാസ്വാദനം ,പുസ്തക

ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു.

പടിഞ്ഞാറത്തറ: ബാണാസുര അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതര്‍ അറിയിച്ചു.

ബഡ്സ് പാരഡൈസിൽ വായാനവാരോഘോഷത്തിന് തുടക്കമായ്

തൃശ്ശിലേരി: തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ വായനദിനം ആഘോഷിച്ചു. പാരഡൈസിൽ വായനാദിനം ആഴിച്ചകളോളം നീടുനിൽക്കുന്ന പരിപാടിയായിട്ടാണ് സംഘടിപ്പിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായ് തൃശ്ശിലേരി വാക്ക് ലൈബ്രറിയിൽ വിദ്യാർത്ഥികൾ സദർശനം നടത്തി. ലൈബ്രറി

വായനാദിനത്തില്‍ പുസ്തക കുടുക്കയുമായി വിദ്യാര്‍ത്ഥികള്‍

പുസ്തക വായന കുറഞ്ഞു വരുന്ന പുതിയ കാലത്ത് പുസ്തകങ്ങള്‍ വാങ്ങാന്‍ പുസ്തക കുടുക്കയുമായി കുരുന്നുകള്‍.സ്‌കൂള്‍ വായനാദിനത്തോടനുബന്ധിച്ചാണ് വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പുസ്തക കുടുക്ക പദ്ധതി ആരംഭിച്ചത്.ക്ലാസുകളില്‍ കുടുക്കകള്‍ സ്ഥാപിക്കുകയും,തങ്ങളുടെ ആവശ്യങ്ങള്‍

വായനാദിനം ആചരിച്ചു.

കൂളിവയൽ: സൈൻ IAFS ലിറ്ററി ക്ലബ്ബായ തൂലികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആരിഫ് തണലോട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ,

WAYANAD EDITOR'S PICK

TOP NEWS

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്‌ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കുട്ടുമുണ്ട്, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ…

Ariyippukal

വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊതകര, എട്ടെനാല്, തരുവണ, പുലിക്കാട് പള്ളിപീടിക, തേറ്റമല ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 20) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ…

Ariyippukal

അസംപ്ഷൻ എയുപി സ്കൂളിൽ വായനാദിനം ആചരിച്ചു.

ബത്തേരി:”എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു” എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് അസംപ്ഷൻ എയുപി സ്കൂളിൽ തുടക്കം കുറിച്ചു. കഥ, കവിത, വായനാ കാർഡ് ,…

S.Bathery

ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു.

പടിഞ്ഞാറത്തറ: ബാണാസുര അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം…

PADINJRATHARA

ബഡ്സ് പാരഡൈസിൽ വായാനവാരോഘോഷത്തിന് തുടക്കമായ്

തൃശ്ശിലേരി: തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ വായനദിനം ആഘോഷിച്ചു. പാരഡൈസിൽ വായനാദിനം ആഴിച്ചകളോളം നീടുനിൽക്കുന്ന പരിപാടിയായിട്ടാണ് സംഘടിപ്പിക്കുന്നത്. ആഘോഷത്തിൻ്റെ ഭാഗമായ് തൃശ്ശിലേരി വാക്ക്…

Mananthavadi

RECOMMENDED

ചാലക്കുടിയില്‍ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; യുവതി ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തിയത് ഒരാഴ്ച മുന്നേ

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു…

സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന് കിട്ടിയ…

അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച്‌ കേരള ഹൈക്കോടതി; നിരോധനം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.…

കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റമോളിൽ നിന്ന് കമ്പി കഷണം കിട്ടി; പരാതിയുമായി കുടുംബം

പാലക്കാട്: പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ്…

‘മിൽമയ്ക്ക് പകരം മിൽന’; മിൽമയെ അനുകരിച്ച വിൽപ്പന നടത്തിയ കമ്പനിക്ക് 1 കോടി രൂപ പിഴ

തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച പാലുല്‍പന്നങ്ങളുടെ വില്‍പ്പന നടത്തിയിരുന്ന കമ്പനിക്ക് 1 കോടി രൂപ പിഴയിട്ട് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് വിധി. മില്‍ന എന്ന കമ്പനിയാണ് മില്‍മയോട് സാദൃശ്യം തോന്നുന്ന…

‘പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ല’; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോളിയം വ്യാപാരികളുടെ സംഘടനയായ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പൊതു…

അടിമുടി മാറുന്നു; സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു…

റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.

തിരുവനന്തപുരം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല്‍ റേഷൻ കടകളില്‍ അളവിലും…

മാര്‍ക്ക് ലിസ്റ്റ് സ്കൂളില്‍ സൂക്ഷിക്കാൻ നിര്‍ദേശം

വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെയും സ്കോളർഷിപ്പിന്റെയും മാർക്ക് ലിസ്റ്റ് മുഴുവൻ സ്കൂളുകളിലും സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രഥമാധ്യാപകർക്കുമാണ് നിർദേശം. വാർഷിക പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലും നേടുന്ന മാർക്ക്…

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി…

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, ഒപ്പം മറ്റൊരു ന്യൂനമര്‍ദ്ദവും; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും

തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ…

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; കോഴിക്കോട് തോട്ടിൽ വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.