കൂളിവയൽ: സൈൻ IAFS ലിറ്ററി ക്ലബ്ബായ തൂലികയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും കവിയുമായ ആരിഫ് തണലോട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രിൻസിപ്പൽ ഖദീജ റാഷിദ്, മുഹിയുദ്ദീൻ, പ്രസീത കെ എന്നിവർ സംബന്ധിച്ചു. നൗറസ് യൂസഫ് സ്വാഗതവും അൻസാർ നന്ദിയും അർപ്പിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






