മേപ്പാടി സ്വദേശികൾ 18, മാനന്തവാടി 7, മീനങ്ങാടി 6,കണിയാമ്പറ്റ, മുട്ടിൽ 5 പേർ വീതം, കൽപ്പറ്റ 4,ബത്തേരി, വെള്ളമുണ്ട,പടിഞ്ഞാറത്തറ ,
വെങ്ങപ്പള്ളി 3 പേർ വീതം,
കോട്ടത്തറ, പുൽപ്പള്ളി,
പൊഴുതന, എടവക 2 പേർ വീതം,
നെന്മേനി, തവിഞ്ഞാൽ, മൂപ്പൈനാട്,
പൂതാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും
2 കർണാടക സ്വദേശികളും ഒരു
കോഴിക്കോട് സ്വദേശിയും വീടുകളിൽ ചികിത്സയിലുള്ള 88 പേരുമാണ് രോഗ മുക്തി നേടിയത്

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







