
ഫോണിൽ നിന്നും പണികിട്ടും വേഗം ഒഴിവാക്കിക്കോ ; നിങ്ങളുടെ ഫോണിൽ നിന്നും ഉടൻ നീക്കം ചെയ്യേണ്ടതും ഒട്ടും സുരക്ഷിതമല്ലാത്തതുമായ ആപ്പുകൾ.
നാം ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ മുഴുവനും വിശ്വസനീയമല്ല. നമ്മുടെ ഡാറ്റകൾ മുഴുവൻ ചോർത്താൻ കഴിവുള്ളവയാണ് ഇത്തരം ആപ്പുകൾ. ഇത്തരം ആപ്പുകളെ








