മാനന്തവാടി:മാനന്തവാടി നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ചെയര്‍പേഴ്‌സണായി സി.കെ രത്‌നവല്ലിയേയും, വൈസ് ചെയര്‍മാനായി ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിലെ പി.വി എസ് മൂസ്സയെയും തിരെഞ്ഞെടുത്തു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പി.വി ജോര്‍ജ്, ജേക്കബ് സെബാസ്‌റ്യന്‍, മാര്‍ഗരറ്റ് തോമസ്, സിന്ധു സെബാസ്റ്റ്യന്‍ എന്നിവരെയും തിരെഞ്ഞെടുത്തു. കെ.പി സി.സി ജന.സെക്രട്ടറി പി.കെ ജയലക്ഷമി, പി.വി ബാലചന്ദ്രന്‍, പടയന്‍ അഹമ്മദ്, എന്‍ കെ വര്‍ഗ്ഗീസ്, പി.വി എസ് മൂസ്സ,ഡെന്നിസന്‍ കണിയാരം, സണ്ണി ചാലില്‍, പി.വി ജോര്‍ജ്,സി.അബ്ദുള്‍ അഷറഫ്, സി. കുഞ്ഞബ്ദുള്ള, ജേക്കബ് സെബാസ്റ്റ്യന്‍, റ്റി.എ റെജി,എ.സുനില്‍, ജില്‍സണ്‍, പി.ഷംസുദീന്‍, എ.എം നിശാന്ത്, എന്നിവര്‍ സംസാരിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







