മാനന്തവാടി :
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമത്ത് തസ്‌നിയെ പാണ്ടിക്കടവ് യൂത്ത് ലീഗ് ആദരിച്ചു. പാണ്ടിക്കടവ്
ടി,വിഇസ്മായിൽ&
സഫിയ എന്നിവരുടെ മകളാണ് ഫാത്തിമത്ത് തസ്‌നി.യുത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ ശാഖ ട്രഷറർ ഫൈസൽ വടക്കയിൽ,
മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി സമദ് പിവി,
സലീം ഉത്ത,
ബഷീർ മുക്കാളി, അബ്ദുൽ കാദർ ഇകെ,
ജെറീഷ് മൂടമ്പത്ത് എന്നിവർ സംബന്ധിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്