കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് ലബോറട്ടറി കെമിക്കൽസ്, ക്രോമാറ്റോഗ്രാഫിക്
സോൾവെന്റ്/സ്റ്റാൻഡേർഡുകൾ/ആക്സസറികൾ, മോളിക്യുലാർ ബയോളജി ഉൽപ്പന്നങ്ങൾ, ലാബ് ഗ്ലാസ് വെയർ/പ്ലാസ്റ്റിക് വെയർ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, കൾച്ചർ മീഡിയ, സീക്വൻസിങ് സർവീസസ്, ഫിൽട്ടറുകൾ, ഹൈ പ്യൂരിറ്റി ഗ്ലാസ്സ് എന്നിവ വിതരണം ചെയ്യുന്നതിന് അഖിലേന്ത്യാ വിൽപ്പന ശൃംഖലയിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 23 വൈകിട്ട് അഞ്ചിനകം ഓഫീസ് മുഖേനയും ജൂൺ 24 വൈകിട്ട് അഞ്ചിനകം ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






