ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്‌പെൻസറി/ ആശുപത്രികളിലേക്ക് ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്എസ്എൽസി, എൻസിപി (ഹോമിയോ നഴ്സ് കം ഫാർമസി)/ സിസിപി (ഹോമിയോ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സ്) ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുമായി ജൂൺ 27 രാവിലെ 10 ന് സിവിൽ സ്റ്റേഷൻ എ ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ: 04936 205949.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







