വയനാട് പാക്കേജ് പ്രൊജക്റ്റ് ഇംപ്ലിമെന്റെഷൻ യൂണിറ്റിൽ പ്രൊജക്റ്റ് മാനേജർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തിയിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രൊജക്റ്റ് മാനേജർ തസ്തികയിൽ ടെക്നിക്കൽ ബിടെക് സിവിലും
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡിഗ്രി, ഡിസിഎ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ) ആണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ജൂൺ 25 നകം അപേക്ഷിക്കണം. ഫോൺ: 04936 202626

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







