വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ്-കോപ്രയില്‍ അമ്പലം, വെള്ളമുണ്ട-മഠത്തുംകുനി, എള്ളുമന്ദം പ്രദേശങ്ങളില്‍നാളെ ഓഗസ്റ്റ് അഞ്ചിന് രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാപ്പിക്കളം, മീന്‍മുട്ടി, കുറ്റിയാംവയല്‍ പ്രദേശങ്ങളില്‍ ഓഗസ്റ്റ് അഞ്ചിന്നാളെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി വിതരണം മുടങ്ങും.