മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ബേസിക് ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽ കോഴ്സുകൾക്ക് എസ്എസ്എൽസിയും, ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്സിലേക്ക് പ്ലസ് ടുവുമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 9495999669, 7306159442.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം







