മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് നിർമ്മിച്ച് നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം
മേഖല യൂണിയൻ തെരഞ്ഞെടുത്ത പനവല്ലി ഷീര സംഘത്തിലെ കർഷകയായ സരസുവിന്റെ വീടിന്റെ നിർമാണ പ്രവർത്തിക്ക്
മിൽമ ചെയർമാൻ കെ.എസ് മണി തുടക്കം കുറിച്ചു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മലബാർ മിൽമ ഭരണ സമിതി അംഗം റോസ് ലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, മാനന്തവാടി ക്ഷീര വികസന ഓഫീസർ ധന്യ കൃഷ്ണൻ, ടി. കെ സുരേഷ് (CPIM) ശശി പാറക്കൽ (BJP) പ്രഭാ കരൻനായർ (കോൺഗ്രസ് ) അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ് എം. എം ഹംസ, മിൽമ വയനാട് ജില്ലാ മേധാവി പി. പി പ്രദീപൻ,മിൽക്ക് പ്രോക്യൂർമെന്റ് ഓഫീസർ ദിലീപ് ദാസപ്പൻ എന്നിവർ സംസാരിച്ചു. പനവല്ലി ക്ഷീരസംഘം പ്രസിഡന്റ് ഉണ്ണി പി.എൻ സ്വാഗതവും,സെക്രട്ടറി അജിത് കുമാർ.വി നന്ദിയും പറഞ്ഞു

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്‍ക്കും കുടിക്കാനാവില്ല
ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ