കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ 2017-2018 മുതൽ 2024-2025 വരെയുള്ള കണക്കുകൾ ക്രോഡീകരിച്ച് രജിസ്റ്ററുകൾ തയ്യാറാക്കി കമ്പ്യൂട്ടറൈസ് ചെയ്യാൻ സർക്കാർ വകുപ്പുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ വിരമിച്ച, മേഖലയിൽ പ്രാവീണ്യമുള്ള മുൻ ജീവനക്കാർക്ക് അപേക്ഷിക്കാം.
സോളാർ ബോട്ട്, കയാക്കിംഗ്, യന്ത്രരഹിത ബോട്ടുകൾ എന്നിവ വിനോദ സഞ്ചാരികൾക്കായി സജ്ജമാക്കാൻ
മേഖലയിൽ രണ്ടു വർഷത്തിലധികം പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങക്കും വ്യക്തികൾക്കും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കായി കാരാപ്പുഴ പ്രോജക്‌ട് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04936 202246, 8848738173