വൈത്തിരി താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ എക്കോ കാർഡിയോഗ്രാഫി പരിശോധന നടത്തുന്നതിനുവേണ്ടി കാര്‍ഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള കാർഡിയോളജിസ്റ്റ് ഡോക്ടർമാർ ഓഗസ്റ്റ് 19നകം ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ നൽകണം. ഫോൺ: 04936 256229.

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ നടപടി, ഇന്ന് മുതൽ സപ്ലൈക്കോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്