കൽപ്പറ്റ എമിലി പ്രദേശത്ത് നഗരസഭയുടെ വെൽനസ് സെന്റർ പ്രവർത്തിപ്പിക്കുന്നതിന് വാടക കെട്ടിടം നൽകാൻ കെട്ടിട ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 18 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി നഗരസഭ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 202349.

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ നടപടി, ഇന്ന് മുതൽ സപ്ലൈക്കോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കാനുള്ള സർക്കാർ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്