മാനന്തവാടി: പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡിലെ ഇരുവശങ്ങളിലുമായി കാടുകൾ പടർന്ന് ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത പതിയിരിക്കുന്നു. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. റോഡിലെ കാടുകൾ ഉടൻ വെട്ടി അപകടം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് പാണ്ടിക്കടവ് ശാഖാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് മാനന്തവാടി പിഡബ്ല്യൂഡി എഞ്ചിനീയർക്ക് പരാതി നൽകി.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






