2024ലും 2025 ലും വിരമിച്ച ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ക്ഷേമനിധി ആനുകൂല്യം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുൻജീവനക്കാർക്ക് ഉറപ്പ് നൽകി .
പ്രതിനിധികൾ അത് അംഗികരിക്കാൻ തയ്യാറായില്ല. ദീർഘസമയത്തെ ചർച്ചക്ക് ശേഷം ധനമന്ത്രിയുമായി അടുത്ത ആഴ്ച പ്രതിനിധികൾ ചർച്ച നടത്താൻ തീരുമാനമായി.
ടി ഉഷാകുമാരി, ഗ്രേസ്സി ജോസഫ്, സിസിലി ടി.എ ശോഭന.കെ.എം, ലളിത കെ എം,വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ






