പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയിൽ, ആനപ്പാറ വയൽ, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റർ, വെള്ളരിവയൽ, കുരിശുംത്തൊട്ടി, ഉരളകുന്ന്, എടത്തംകുന്ന്, കാരക്കമല ഗ്ലാസ്, കാരക്കമല വുഡ് മിൽ, കാരക്കമല കോഫി, പാലച്ചാൽ, ചേരിയംകൊല്ലി, വേലുക്കരകുന്ന്, അഞ്ചാം മൈൽ പ്രദേശങ്ങളിൽ നാളെ (സെപ്‌റ്റംബർ 27) രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോൽപ്പെട്ടി, വെള്ളറ നരിക്കൽ, ബാർഗിരി പ്രദേശങ്ങളിൽ നാളെ (സെപ്‌റ്റംബർ 27) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എള്ളുമന്ദം, ഒരപ്പ്, ചൊവ്വ, പാലമുക്ക്, മൊതക്കര, മല്ലിശ്ശേരികുന്ന്, അത്തികൊല്ലി പ്രദേശങ്ങളിൽ നാളെ (സെപ്‌റ്റംബർ 27 ) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും