മന്ത്രി ഒ.ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ കാട്ടാറപ്പള്ളി കൊയിലേരി റോഡ് ടാറിങ് പ്രവർത്തിക്ക് 15 ലക്ഷം രൂപയുടെയും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ലിസിപ്പടി റോഡ് കോൺക്രീറ്റ് പ്രവർത്തിക്ക് 15 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







