
ചീരാൽ കല്ലുമുക്ക് കൊഴുവണ റോഡിന്റെ ശോചനീയാവസ്ഥ;ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നാളെ
ചീരാൽ-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂർ എന്നീ റോഡിന്റെ ശോചനയാവസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്ത്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വർഷങ്ങളായി ദുരിതം പേറുകയാണ്