പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ പ്രവര്‍ത്തിക്കുന്ന മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണം നടത്തുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകര്‍, പ്രാദേശിക വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിന് രാവിലെ 11.45ന് മുമ്പ് ടെണ്ടറുകൾ ലഭിക്കണം. ഫോൺ – 04936 240062

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







