തെനേരി: ക്ഷീരസംഘത്തില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എത്സി ഐസക് അധ്യക്ഷത വഹിച്ചു. അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രി പിആര്‍ഒ ബേബി കോര, ഡോ.ബെനറ്റ്‌ലി എന്നിവര്‍ പ്രസംഗിച്ചു. സംഘം സെക്രട്ടറി എല്‍ദോ സ്വാഗതവും ഡയറക്ടര്‍ ടി.എന്‍. പ്രകാശന്‍ നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







