ബേപ്പൂര്‍ നടുവടത്തുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രം കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലുള്ളവര്‍ക്ക് പാലുൽപന്ന നിര്‍മാണ പരിശീലനം നൽകുന്നു. ഒക്ടോബര്‍ 13 മുതൽ 23 വരെയാണ് പരിപാടി. ക്ഷീരോൽപന്ന സംരംഭകത്വം ആഗ്രഹിക്കുന്നവവര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താം. രജിസ്ട്രേഷൻ ഫീസ് – 135 രൂപ. ആധാര്‍ കാര്‍ഡ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ ഫോൺ വഴിയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. ഫോൺ – 0495 2414579

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







