മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ‘സ്പന്ദനം’ എന്ന പേരിലുള്ള ഈ മെഡിക്കൽ ക്യാമ്പിന്റെ ലക്ഷ്യം.
2025 നവംബർ 30-ന് രാവിലെ 9 മണി മുതൽ 2 മണി വരെ കൽപ്പറ്റ, പിണങ്ങോട് റോഡിലുള്ള
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അർബൻ ഹെൽത്ത് സെന്ററിൽ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8606976222, 8111881051, 9947693980, 04936 207444 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്
മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ







