കൂട്ടമുണ്ട 66കെവി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ 29/01/2026 ന് പകൽ 9 മണി മുതൽ വൈകുന്നേരം 5 വരെ മേപ്പാടി, വൈത്തിരി, പൊഴുതന, കൽപ്പറ്റ, കിൻഫ്ര, പഞ്ചമി, ഉപ്പട്ടി, വിനായക ഫീഡറുകളിൽ പൂർണമായോ ഭാഗീകമായോ വൈദ്യുതി വിതരണം തടസപ്പെടുവാൻ സാധ്യതയുണ്ടെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ദേശീയ ബാലിക ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി ട്രൈബൽ ജി.ആർ സിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി വാകേരി പ്രീ- മെട്രിക് ഹോസ്റ്റലിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം, പോക്സോ കേസുകളിലെ







