മൂന്നാനക്കുഴി ജിനിയെഴ്സ് സ്കൂളിലെ വിവിധ പരിപാടികൾ അത്യാധുനിക സാങ്കേതിക മികവോടെ ജനങ്ങളിലെത്തിച്ച ഫാസ്റ്റ് ലൈവ് മീഡിയയെ സ്കൂൾ അധികൃതർ ആദരിച്ചു. സ്കൂളിലെ പരിപാടികൾക്ക് മിഴിവേകാൻ മികച്ച നിലവാരത്തിലുള്ള വീഡിയോ പ്രൊഡക്ഷൻ,ഫോട്ടോ ഗ്രാഫി,എൽഇഡി വാൾ സജ്ജീകരിച്ചതിനും, തത്സമയ സംപ്രേക്ഷണം സുഗമമായി നിർവ്വഹിച്ചതിനുമാണ് ഈ അംഗീകാരം.
പരിപാടികൾ കാണികൾക്ക് വ്യക്തതയോടെ കാണുന്നതിനായി ഹൈ-ഡെഫനിഷൻ എൽഇഡി പാനലുകളും LCD ഡിസ്പ്ലേ സജ്ജീകരിച്ചും.എറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട്
ചടങ്ങുകൾ ലോകത്തിന്റെ ഏത് കോണിലിരുന്നും തടസ്സമില്ലാതെ കാണാൻ സഹായിക്കുന്ന രീതിയിലുള്ള തത്സമയ സംപ്രേക്ഷണം ഒരുക്കി,
പ്രൊഫഷണൽ രീതിയിലുള്ള ക്യാമറ വർക്കുകളിലും ഫാസ്റ്റ് ലൈവ് മീഡിയ പുലർത്തിയ കൃത്യത ശ്രദ്ധേയമാണ്.
സ്കൂൾ അനുവേഴ്‌സറിയിൽ നടന്ന ചടങ്ങിൽ വെച്ച്
ജിനിയെഴ്സ്
ഇന്റർനാഷണൽ സ്കൂൾ സിഇഒ സലീനയിൽ നിന്നും
ഫാസ്റ്റ് ലൈവ് മീഡിയ മാനേജിങ് ഡയറക്ടർ സിജു ഉപഹാരം ഏറ്റുവാങ്ങി. മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളാണ് ഇതിനോടകം ഫാസ്റ്റ് ലൈവ് മീഡിയയെ തേടിയെത്തിയത്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






