വെണ്ണിയോട് : തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കർഷക സമര സഹായ സമിതിയുടെയും കർഷക കോ-ഓർഡിനേഷൻ കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ട്രാക്ടർ റാലി നടത്തി. റാലിയുടെ സമാപന വെണ്ണിയോട് ടൗണിൽ സിപിഐഎം കൽപ്പറ്റ ഏരിയ സെക്രട്ടറി എം മധു ഉദ്ഘാടനം ചെയ്തു. എം.സി സത്യൻ അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് പാറപ്പുറം, ഇ.മനോജ് ബാബു,കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റണി, വർക്കി എന്നിവർ സംസാരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







