മാനന്തവാടി:രാജ്യത്തിന്റെ എഴുപത്തി രണ്ടാം റിപബ്ലിക് ദിനത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സം രക്ഷണ സദസും ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് സെക്രട്ടറി പി.വി ജോർജ് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ടി എ.റെജി,ഡെന്നിസൻ കണിയാരം,ഷംസീർ അരണപ്പാറ,വിനോദ് തോ ട്ടത്തിൽ,ധനേഷ് വാര്യർ,സുഷോബ് ചെറുകുമ്പം,ഫൈസൽ ആലമ്പാടി,ജോബി,നിധിൻ തലപ്പുഴ,ബൈജു പുത്തൻപുരക്കൽ,അജ്മൽ വെള്ളമുണ്ട,സിജോ കമ്മന,മനാഫ് ഉപ്പി,അജോ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







