ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോണിച്ചാൽ ഇടവകയുടെ നേതൃത്വത്തിൽ ദ്വാരക മേഖല കെസിവൈഎം ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ.ഷാജി മുളകുടിയാങ്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ.നോബിൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര സ്വാഗതവും മേഖല പ്രെസിഡന്റ് ബിബിൻ പിലാപ്പള്ളി നന്ദിയും പറഞ്ഞു. തോണിച്ചാൽ കെസിവൈഎം പ്രസിഡന്റ് അജയ് മുണ്ടക്കൽ മുദ്രാവാക്യം ചൊല്ലികൊടുത്തു. ദ്വാരക മേഖല ഡയരക്ടർ ഫാ ബിജോ കറുകപ്പള്ളി, തോണിച്ചാൽ ശാഖ ഡയറക്ടർ ഫാ.ജിന്റോ തട്ടുപറമ്പിൽ, ഫാ ജസ്റ്റിൻ മുത്താനിക്കാട്ട്. എന്നിവർ സന്നിഹിതരായിരുന്നു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







