സെൽഫ് എംബ്ലോയിഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരളയുടെ വയനാട് ജില്ല ആദ്യ ജനറൽ ബോഡി യോഗം മീനങ്ങാടിയിൽ വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. ഉത്തരവാദിത്വ ടൂറിസത്തിൽ ഊന്നിയുള്ള പ്രവർത്തനമായിരിക്കണം ട്രാവൽ ഏജന്റുമാർ നടത്തേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവ്വഹിച്ചു. വയനാട് ജില്ല പ്രസിഡന്റ് ഇബ്നുബാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായി ജബ്ബാർ , മുഹമ്മദ്,ജോബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട്







