തൊണ്ടര്‍നാട് സ്വദേശികളായ 37 പേര്‍, തവിഞ്ഞാല്‍, ബത്തേരി 8 പേര്‍ വീതം, മീനങ്ങാടി 6 പേര്‍, മാനന്തവാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി 3 പേര്‍ വീതം, എടവക, അമ്പലവയല്‍, നെന്മേനി, വെള്ളമുണ്ട 2 പേര്‍ വീതം, കണിയാമ്പറ്റ, പനമരം, പടിഞ്ഞാറത്തറ, മുട്ടില്‍, കല്‍പ്പറ്റ, പൂതാടി, പൊഴുതന, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







