
ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് സ്ഥലം മാറ്റം
വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് സ്ഥലം മാറ്റം. തൃശൂർ ജില്ലാ പോലീസ് മേധാവി ആയിട്ടാണ് പുതിയ നിയമനം.

വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് സ്ഥലം മാറ്റം. തൃശൂർ ജില്ലാ പോലീസ് മേധാവി ആയിട്ടാണ് പുതിയ നിയമനം.

2/01/2021 ന് ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകിട്ടു 5 മണി വരെ കോറോം ഇലക്ട്രിക് സെക്ഷൻ പരിധിയിൽ പെട്ട

ജില്ലയുടെ വികസന കാഴ്ചകളൊരുക്കി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ

തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ബേഗൂര്‍ പി.എച്ച്.സി.യില്‍ പുതുതായി ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍

കൽപറ്റ: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-23 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിവിന ഷിബുവാണ് പ്രസിഡന്റ്. പി.എച്ച് ലത്തീഫ്, ടി മുഹമ്മദ്

മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ മിനിലോറി റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി

വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടനം കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. ഫെബ്രുവരി 1 മുതൽ

കൽപ്പറ്റ: യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ഫെബ്രുവരി 10-ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകി.

മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി മേറ്റ്മാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗവ.യു.പി സ്കൂളിൽ പരിശീലന പരിപാടി

എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് EE&ANSS പാര്‍ട്ടിയും സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍

വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലിക്ക് സ്ഥലം മാറ്റം. തൃശൂർ ജില്ലാ പോലീസ് മേധാവി ആയിട്ടാണ് പുതിയ നിയമനം. പകരം വയനാട് എസ് പി യായി ഇൻഫർമേഷൻ -കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ ചുമതല വഹിച്ചു

2/01/2021 ന് ചൊവ്വാഴ്ച രാവിലെ 8:30 മുതൽ വൈകിട്ടു 5 മണി വരെ കോറോം ഇലക്ട്രിക് സെക്ഷൻ പരിധിയിൽ പെട്ട നിരുവിൽപുഴ, മട്ടിലയം, മണപ്പാട്ട് വാളാംതോട്. എന്നീ ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദുതി തടസപ്പെടും.

ജില്ലയുടെ വികസന കാഴ്ചകളൊരുക്കി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനത്തിന് കല്‍പ്പറ്റ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. പുതിയ ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ

തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ബേഗൂര്‍ പി.എച്ച്.സി.യില്‍ പുതുതായി ആരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക മുഖ്യാഥിതിയായി.പഞ്ചായത്ത് വൈസ്

കൽപറ്റ: ഫ്രറ്റേണിറ്റി മൂവ്മെന്റ് 2021-23 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദിവിന ഷിബുവാണ് പ്രസിഡന്റ്. പി.എച്ച് ലത്തീഫ്, ടി മുഹമ്മദ് ഷഫീഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഹിശാം പുലിക്കോടൻ, നാദിയ ഷാഹിദ് എന്നിവർ

മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ മിനിലോറി റോഡിന് കുറുകെയിട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ സംഘത്തിലെ രണ്ടാം പ്രതി

വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടനം കേന്ദ്രമായ കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. ഫെബ്രുവരി 1 മുതൽ 11വരെ 11ദിവസം നീണ്ടു നിൽക്കുന്ന തിരുന്നാളിന് ഫോറോനാ വികാരി റവ.ഫാ.ബിജു മാവറ കോടിയേറ്റി.

കൽപ്പറ്റ: യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ഫെബ്രുവരി 10-ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകി. ക്ഷാമബത്ത കുടിശ്ശിക നൽകുക, ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ അനുവദിക്കുക,

മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി മേറ്റ്മാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗവ.യു.പി സ്കൂളിൽ പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പിവിഎസ് മൂസ അധ്യക്ഷത

എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് EE&ANSS പാര്‍ട്ടിയും സംയുക്തമായി സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി ചുങ്കം മൈതാനിക്കുന്ന് റോഡില്‍ കൈപ്പഞ്ചേരി ഭാഗത്തുവെച്ച്